Pamman


Pamman

Personal Name: Pamman
Birth: 1922
Death: .


Pamman Books

(6 Books)
Books similar to 1360001

📘 ഭ്രാന്ത് (Bhraanthu)
by Pamman

പ്രസിദ്ധമായ മേലപ്പാട്ട് തറവാട്ടിലെ വിരസമായ ബാല്യവും കൗമാരവും യൗവനത്തിലേക്ക് കാല്‍കുത്തിയപ്പോള്‍ തന്നെ വന്നണഞ്ഞ അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യാപദം പക്ഷേ പണത്തിനുവേണ്ടിയുള്ള പാച്ചിലിനിടയില്‍ കാമശാന്തിക്ക് ഒരു ഉപകരണം- അതുമാത്രമാണ് താന്‍ അയാള്‍ക്കെന്ന് അമ്മുകുട്ടിതിരിച്ചറിഞ്ഞു. ആത്മാവിന്റെ ഏകാന്തതയില്‍ അമ്മുവിനു തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത ലോകമറിഞ്ഞതോടെ പ്രസിദ്ധ എഴുത്തുകാരിയായി മാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമർത്താൻ അവൾ പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷെ ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച ശാന്തി നല്കാതെ അവളെ ഭ്രാന്തിലേക്കാണ്‌ നയിച്ചത്. മലയാളത്തിന്റെ ഹാരോൾഡ് റോബിൻസ് ആയ പമ്മന്റെ അതിപ്രശസ്ത രചന.

★★★★★★★★★★ 5.0 (1 rating)
Books similar to 20563166

📘 Ammiṇi-ammāvan
by Pamman


★★★★★★★★★★ 5.0 (1 rating)
Books similar to 20552457

📘 Missi
by Pamman


★★★★★★★★★★ 0.0 (0 ratings)
Books similar to 32860761

📘 Caṭṭakkāri
by Pamman


★★★★★★★★★★ 0.0 (0 ratings)
Books similar to 32860244

📘 Kut̲t̲asammataṃ
by Pamman


★★★★★★★★★★ 0.0 (0 ratings)
Books similar to 32860810

📘 Sist̲t̲ar
by Pamman


★★★★★★★★★★ 0.0 (0 ratings)